
തൊടിയൂർ: മുഴങ്ങോടി വിളയിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ ശാന്തമ്മാൾ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വിജയകുമാർ (വിമുക്തഭടൻ), വസന്തമ്മാൾ, അജയകുമാർ (വിളയിൽ ഫ്ലവർ മിൽ), സജയകുമാർ (മാർക്കറ്രിംഗ് മാനേജർ, ഫോർമാൻ എ.സി.പി കമ്പനി, എറണാകുളം). മരുമക്കൾ: ജീജ, രവീന്ദ്രൻ ചെട്ടിയാർ, ഷൈമ, റാണി (ഭാരതീയ വിദ്യാഭവൻ).