
കലയ്ക്കോട്: വെട്ടുവിള കാഞ്ഞിരംവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ: പരേതനായ സന്തോഷ്കുമാർ, സിന്ധു, ബിന്ദു, ഷീബ. മരുമക്കൾ: ശ്രീജ, ചന്ദ്രബാബു, വസന്തൻ, കാർത്തികേയൻ. സഞ്ചയനം 27ന് രാവിലെ 7ന്.