കുനത്തൂർ: പടിഞ്ഞാറെ കല്ലട ഉള്ളുരുപ്പ് ചെറുതോപ്പിൽ പടിഞ്ഞാറ്റതിൽ സുരേഷിന്റെ ഭാര്യ രാധിക (42) നിര്യാതയായി. മക്കൾ: ആർഷ, അമര കീർത്തി.