
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മൂന്നുപാറ കല്ലുവിള കിഴക്കതിൽ പരേതനായ കെ.നാണുവിന്റെ ഭാര്യ പി.തങ്കമ്മ (95) നിര്യാതയായി.
മക്കൾ: കമലമ്മ, ഓമന, രാധാമണി, വേലപ്പൻ, രാജേന്ദ്രൻ. മരുമക്കൾ: ചെല്ലപ്പൻ, ശശിധരൻ, പരേതനായ ഗോപാലകൃഷ്ണൻ, ഉഷാകുമാരി, ഷീബ. സഞ്ചയനം 27ന് രാവിലെ 7.30ന്.