നെടുവത്തൂർ: കുറുമ്പാലൂർ ആരാമം വീട്ടിൽ പരേതനായ പി.പി.ബാബുവിന്റെയും ജ്ഞാനാംബികയുടെയും മകൻ ബെർലിബിൻ (52, ബിജു) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: ആകർഷ്, ആർച്ച. സഞ്ചയനം 29ന് രാവിലെ 8ന്.