
തൊടിയൂർ: കല്ലേലിഭാഗം കരീലശേരിൽ പരേതനായ ശിവരാമന്റ (റിട്ട. മിലിറ്ററി എൻജിനിയറിംഗ് സർവീസ്) ഭാര്യ വി.ദേവകി (72) നിര്യാതയായി. മക്കൾ: രാജീവ് (ഐ.ബി.എസ് സോഫ്റ്റ് വെയർ), പ്രദീപ് (ഐ.എഫ്.എസ്, ഒഡീഷ), രാഗേഷ് (ഹോട്ടൽ മാനേജ്മെന്റ്). മരുമക്കൾ: ഇന്ദു (കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ്), ഡോ. ദീപ (താലൂക്ക് ആശുപത്രി, ഹരിപ്പാട്), വിജി. സഞ്ചയനം 29ന് രാവിലെ 8ന്.