തങ്കശേരി: കൽപ്പടയ്ക്കൽ തെക്കതിൽ സ്റ്റീഫൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ട്രീസ സ്റ്റീഫൻ. മക്കൾ: ടെൽമ, ഫ്രാൻസി, ബീന മേരി, ബെർണാർഡ്. മരുമക്കൾ: വിക്ടർ, ലോവി, ഫിലിപ്പ്, ആശ.