കടയ്ക്കൽ: കാരിയം തങ്ക സദനത്തിൽ മണികണ്ഠൻ (73) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: വിനോദ്, അഞ്ജു. മരുമക്കൾ: ബിനോയി, ഗോപിക. സഞ്ചയനം 26ന് രാവിലെ 9.30ന്.