
പഴയാറ്റിൻകുഴി: സക്കീർ ഹുസൈൻ നഗർ- 272 സിയാസ് മഹലിൽ പരേതരായ യൂസുഫ് കുഞ്ഞിന്റെയും റുക്കിയ ബീവിയുടെയും മകൻ നുജുമുദീൻ (75) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചക്ക് 12ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: മെഹർബാൻ. മക്കൾ: സീന, സിയാദ്, സിംലാദ്, (ഗൾഫ്). മരുമക്കൾ: സലിംഷാ, റജീന, നസ്ലി (ഗൾഫ്).