ചാത്തന്നൂർ: ചാവർകോട് നീരോന്തി സതീ ഭവനിൽ പരേതനായ വാസുദേവന്റെ ഭാര്യ സതീദേവി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: റീജ, പരേതനായ റോയ്. മരുമക്കൾ: സുരാജ്, പരേതയായ ഗിരിജ.