ഐവർകാല: പുത്തനമ്പലം ആരതിയിൽ (വള്ളിത്തുണ്ടിൽ) സോമനാഥ് (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 7ന്. ഭാര്യ: ചന്ദ്രികാദേവി. മക്കൾ: ആതിര, ആരതി. മരുമക്കൾ: സന്ദീപ്, ഗോവിന്ദ്. സഞ്ചയനം 28ന്.