പരവൂർ: കോട്ടുവൻകോണം ജി.എസ് നിവാസിൽ ഗോപാലകൃഷ്ണപിള്ളയുടെ (എ.ജി സ്റ്റോർ, പരവൂർ) ഭാര്യ ശ്രീലേഖ (52) നിര്യാതയായി. മക്കൾ: രേശ്മ, ദൃശ്യ. മരുമക്കൾ: രാഹുൽ, അലൻ.