
ചവറ: പട്ടത്താനം കുന്നുങ്കൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ (അമ്മൂട്ടിൽ തെക്കതിൽ) ഭാര്യ സുമതിക്കുട്ടിഅമ്മ (107) നിര്യാതയായി. മക്കൾ: പരേതനായ പരമേശ്വരൻകുട്ടി നായർ, പരേതനായ മാധവൻകുട്ടി നായർ, രാജലക്ഷ്മി, പരേതനായ ഋഷികേശവൻനായർ, മനോഹരൻപിള്ള, പ്രസന്നകുമാരി. മരുമക്കൾ: രാജേശ്വരി, ബേബി സരോജം, വിശ്വനാഥൻപിള്ള, ശൈലജ, ശ്രീലത, വിജയൻപിള്ള. സഞ്ചയനം 28ന് രാവിലെ 7ന്.