
കിളികൊല്ലൂർ: മെർളി വീട്ടിൽ (കേളീനഗർ 37) പരേതനായ ലോറൻസ് പെരേരയുടെ ഭാര്യ മേഴ്സി ലോറൻസ് (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പട്ടത്താനം ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റെർവിൻ, ജോയ്, ഫ്രാൻസിസ്, ബാറ്റ്ലി, ഷെർളി ടൈറ്റസ്. മരുമക്കൾ: പത്രോസ് ടൈറ്റസ്, മോളി, മേരി ഷീന, ട്രീസ, ജ്യോത്സന.