sugathan-61

നല്ലില: നെല്ലിക്കുന്നത്ത് വീട്ടിൽ (പൂളയ്ക്കൽ) പരേതനായ ഗോപിനാഥന്റെയും രുക്മിണിയുടെയും മകൻ സുഗതൻ (61, അനിജി) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: ഗോപികൃഷ്ണൻ. സഞ്ചയനം 28ന് രാവിലെ 7ന്.