
കൊല്ലം: കോട്ടമുക്ക് (സി.എൻ.ആർ.എ 68എഫ്) മുസ്തഫാ മൻസിലിൽ പരേതനായ മുഹമ്മദ് മുസ്താഫാ ആശാന്റെ ഭാര്യ റുഖിയാ കുഞ്ഞ് (94) നിര്യാതയായി. മക്കൾ: എം.താഹാക്കുഞ്ഞ് (റിട്ട. ഫിനാൻസ് ഓഫീസർ, ആർ.ഇ.എൽ), ആർ.നൂർജഹാൻ (ഓയൂർ), ഡാേ. എം.നാസർ (റിട്ട. പ്രൊഫസർ ആൻഡ് എച്ച.ഒ.ഡി, യൂറോളജി ഗവ. ടി.ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ). മരുമക്കൾ: മറിയം ബീവി, അബ്ദുൽ വാഹിദ്, ലിസ ഇസ്ഹാക്ക്.