raja-shekaran-nair-85

വടക്കുംതല: കൊല്ലക ചവരക്കൽ രാജശേഖരൻ നായർ (85, റിട്ട. പ്രഥമാദ്ധ്യപകൻ, ശാസ്താംകോട്ട ഗവ. ഹൈസ്‌കൂൾ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാഭായി. മകൻ: മനോജ് (റിട്ട. പ്രഥമാദ്ധ്യപകൻ, കെ.വി സംസ്‌കൃത ഹയർ സെക്കൻഡറി സ്‌കൂൾ, മുതുകുളം). മരുമകൾ: സിന്ധു. സഞ്ചയനം 2ന് രാവിലെ 8ന്.