കോട്ടുവൻ കോണം: പൂതക്കുളം ഡീസന്റ് മുക്ക് ചെന്നക്കോട് വീട്ടിൽ സുരേഷ് പിള്ളയുടെ ഭാര്യ സതി സുരേഷ് (52) ബംഗളൂരുവിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പൂതക്കുളത്ത് ചെന്നക്കോട് വീട്ടുവളപ്പിൽ. മകൾ: സൂര്യ സുരേഷ്. മരുമകൻ: ഹരിഹരൻ.