പകൽക്കുറി: കുറ്റിക്കാട് പാലാഴിയിൽ രാമചന്ദ്രൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ശ്യാമള കുമാരിഅമ്മ. മക്കൾ: ആർ.എസ്.വിഷ്ണു, വിദ്യ.ആർ.നായർ. മരുമക്കൾ: ജെ.ആര്യ, എ.ആർ.വിഷ്ണു.