rajan-65

കോയിവിള: പാവുമ്പ ചൈതന്യയിൽ പരേതനായ ശ്രീധരന്റെയും സാവിത്രിയുടെയും മകൻ രാജൻ (65) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കോയിവിള പുത്തൻ സങ്കേതം 433-ാം നമ്പർ ശാഖാ മുൻ സെക്രട്ടറിയും സി.പി.എം കോയിവിള സൗത്ത് എ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഭാര്യ: പുഷ്പവല്ലി. മകൾ: ഡോ. അബ്‌ച്ച.പി.രാജ്. സഞ്ചയനം 28ന് രാവിലെ 7ന്.