
പാവുമ്പ വടക്ക്: മഠത്തിൽ പരേതനായ ഗോപാലൻ കർത്തയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: പരേതയായ സരസ്വതി അമ്മ, ശ്യാമള.ജി.ഉണ്ണിത്താൻ, പരേതനായ ശിവരാമക്കുറുപ്പ്, രാജലക്ഷ്മി അമ്മ, പ്രസന്ന കുമാർ, ശശികുമാർ, സേതുലക്ഷ്മി. മരുമക്കൾ: പരേതനായ വാസുദേവൻ പിള്ള, പരേതനായ ഗോപാലകൃഷ്ണ ഉണ്ണിത്താൻ, ശോഭനകുമാരി, മുരളീധരൻപിള്ള, വിജയകുമാരി, ഇന്ദു, വിമൽകുമാർ.