ആനക്കോട്ടൂർ: സജീവ് ഭവനിൽ വേലായുധൻ (88, വേലു) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: സുന്ദരേശൻ, കുമാരി, സജീവ്. മരുമക്കൾ: ഉദയരശ്മി, ശിവരാജൻ, ദീപ.