വന്മള: പുത്തൻപുരയിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ കാർത്ത്യായിനി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ്കുമാർ, വിജയസിംഹൻ, കുസുമം, ബീന, പരേതയായ ശശികല. മരുമക്കൾ: ബിന്ദു, മിനി, തമ്പി, സുന്ദരൻ, ചന്ദ്രഭാനു.