കടയ്ക്കൽ: മുളങ്കാട്ടുകുഴി ചരുവിള വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ കൗസല്യ (91) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രമണി, മോഹനൻ, പദ്മദാസൻ, രവി. മരുമക്കൾ: വിനിത, വിജയൻ, സഞ്ജു, സിന്ധു.