തെക്കെവിള: ടി.ആർ.എസ് 92 ആര്യൻ പറമ്പിൽ സിറിയക് ജോസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തുയ്യം പള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന. മക്കൾ: മേഘ, അരുൺ.