radhamani

കല്ലുമല : അശ്വതിയിൽ പരേതനായ പി.എൻ.ഗോപാലന്റെ ഭാര്യ പി.കെ.രാധാമണി (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 12.30ന് വീട്ടുവളപ്പിൽ.
പരേത കല്ലുമല മുതലിശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ : ഗീതാ രഘുകുമാർ ( ബാംഗ്ലൂർ), മുരളീ ഗോപാൽ ( അമേരിക്ക സമോവ).
മരുമക്കൾ : രഘുകുമാർ (ബാംഗ്ലൂർ), ബീന മുരളീ (അമേരിക്കൻ സമോവ).
സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.