sindu-54

കല്ലുവാതുക്കൽ: നടയ്ക്കൽ കുന്നിൽ പുതുവീട്ടിൽ അശോക് കുമാറിന്റെ ഭാര്യ കെ.സിന്ധു (54) നിര്യാതയായി. മക്കൾ: എ.എസ്.അക്ഷയ, എ.എസ്.അപർണ്ണ. മരുമക്കൾ: കെ.വി.അഗേഷ്, എസ്.സജീവ്. സഞ്ചയനം 28ന് രാവിലെ 8ന്.