subakshani-77

നെടുമൺകാവ്: ഉളകോട് പൊയ്കയിൽ പുത്തൻ വീട്ടിൽ പരേതനായ എൻ.ഗോപിനാഥന്റെ (റിട്ട. അദ്ധ്യപകൻ) ഭാര്യ ബി.സുഭാഷിണി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിനു (റിട്ട. എച്ച്.എം.ജി ഡബ്ല്യു യു.പി.എസ്, വെളിയം), ബിജു (എ.എസ്.ഐ, പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ), സേതുനാഥ് (സിവിൽ സപ്ലൈസ്). മരുമക്കൾ: സിന്ധു (അദ്ധ്യാപിക, ടി.ഇ.എം. എച്ച്.എസ്, മൈലോട്), ജയ (കേരള ബാങ്ക്), രമ്യ.