ramani

ചാത്തന്നൂർ: നടയ്ക്കൽ പി.ആർ.എസ് സദനത്തിൽ കെ.പുരുഷോത്തമകുറുപ്പിന്റെ ഭാര്യ കെ.രമണി അമ്മ (71) നിര്യാതയായി.

മക്കൾ: പി.ആർ.ഷാജി, പി.ആർ.ഷീജ. മരുമക്കൾ: സീന ഷാജി, എസ്.രാജീവ്‌ (റിട്ട, സർവേ ഡിപ്പാർട്ട്മെന്റ്).