
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് രാധാ നിവാസിൽ നടനും നാടക പ്രവർത്തകനുമായിരുന്ന പരേതനായ എൻ.ജി.പണിക്കരുടെ ഭാര്യ രാധമ്മ (83, റിട്ട. പഞ്ചായത്ത് ഓഫീസർ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: രാജലക്ഷ്മി (റിട്ട. കേരള ബാങ്ക്), പ്രസന്നകുമാർ (ആർട്ടിസ്റ്റ്), പ്രദീപ് പണിക്കർ (സിനിമ,സീരിയൽ, തിരക്കഥാകൃത്ത്). മരുമക്കൾ: രവീന്ദ്രൻ (പ്രവാസി), ബിന്ദു പ്രസന്നൻ (അദ്ധ്യാപിക, യു.പി.ജി.എസ്, കരുനാഗപ്പള്ളി), ധന്യ പ്രദീപ്. സഞ്ചയനം 29ന് രാവിലെ 7ന്.