
തൃപ്പനയം: പനയം എ.കെ.ജി മുക്കിന് സമീപം മുനീർ മൻസിലിൽ പരേതനായ അബ്ദുള്ള കുഞ്ഞിന്റെ ഭാര്യ ഫാത്തിമാ കുഞ്ഞ് (92) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (മജീദ് റസ്റ്റോറന്റ് അഷ്ടമുടി), റഹിയാനത്ത് ബീവി, ജമീലത്ത് ബീവി, അബ്ദുൽസലാം (എം.എം.എസ് ട്രെയിഡേഴ്സ് ഉടമ, കുണ്ടറ), ഷെമീം, സീനത്ത്, അഷറഫുദ്ദീൻ, നൗഷാദ് (അൽ അമീൻ ട്രെയ്ഡേഴ്സ് ഉടമ, അഞ്ചാലുംമൂട്), അൻസാർ, പരേതനായ നാസറുദീൻ. മരുമക്കൾ: ഫാത്തിമാകുഞ്ഞ്, അബ്ദുൽ റഷീദ്, സീനത്ത്, സുബേർകുട്ടി, അൻസാരി, സബീന, സുബൈദാബീവ്, ഷാഹിദ, നൂർനിസ, പരേതനായ മുഹമ്മദ് കുഞ്ഞ്.