ക്ലാപ്പന: ഓച്ചിറ മഠത്തിൽകാരാഴ്മ കാർത്തിക നിവാസിൽ (തയിൽ തറയിൽ) കാർത്തികേയന്റെ ഭാര്യ സുലോചന (65) നിര്യാതയായി. മക്കൾ: എസ്.കെ.ആര്യ, കെ.എസ്.അരുൺ. മരുമക്കൾ: ദിലീപ് കുമാർ, സുപ്രിയ. സഞ്ചയനം 29ന് രാവിലെ 7ന്.