പുലർച്ചെ 5ന് അഭിഷേകം, 5.30ന് ഗണപതി ഹോമം, 6ന് ഉഷപൂജ, 8ന് ഭാഗവത പാരായണം. 10ന് സർവ്വൈശ്വര്യപൂജ, 10.30ന് കലശാഭിഷേകം, സമൂഹ കളഭാഭിഷേകം, വൈകിട്ട് 6ന് സോപാന സംഗീതം. 6.30ന് ദീപാരാധന. രാത്രി 7ന് കൊട്ടിയം എസ്.എൻ പോളിടെക്നിക് അവതരിപ്പിക്കുന്ന സർഗസന്ധ്യ.