vijayan-78

തൃക്കടവൂർ: അഞ്ചാലുംമൂട് മുരുന്തൽ സരോജിനി ഭവനിൽ വിജയൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മകൾ: വി.സിന്ധു (മേഘാ ബ്യൂട്ടി പാർലർ, അഞ്ചാലുംമൂട്). മരുമകൻ: രാജീവൻ (അഞ്ചാലുമൂട് ബ്ലോക്ക് കോൺഗ്രസ് എക്‌സിക്യുട്ടീവ് അംഗം). സഞ്ചയനം 1ന് രാവിലെ 8ന്.