അഞ്ചൽ: അറയ്ക്കൽ തുളസി വിലാസത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരോജനിഅമ്മ (85) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ പിള്ള, പരേതനായ സുരേന്ദ്രൻ പിള്ള, പരേതനായ തുളസീധരൻ പിള്ള. മരുമക്കൾ: അംബിക കുമാരി, ബീന, ഷീലാകുമാരി.