പെരുമ്പുഴ: പുനുക്കന്നൂർ നിഷാഭവനിൽ ദാമോദരൻ പിള്ള (68) നിര്യാതനായി. ഭാര്യ: വസന്തകുമാരിഅമ്മ. മക്കൾ: നിഷ, നിതീഷ്. മരുമക്കൾ: രാജേന്ദ്രൻ പിള്ള, രേഷ്മ രാജ്. സഞ്ചയനം 29ന് രാവിലെ 7ന്