
കൊല്ലം: തുയ്യം അലൻ വില്ലയിൽ അലക്‌സാണ്ടറിന്റെ ഭാര്യ ഹെലൻ അലക്‌സാണ്ടർ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ തുയ്യം സെയിന്റ് പീറ്റർ ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഹൈമി ബെൻ (ഷാർജ), ഹേമ ദിൽജിത്ത്, ഹെയ്സ്‌ലിൻ ഡേവിഡ്. മരുമക്കൾ: ബെൻ പെരേര (ഷാർജ), ദിൽജിത്ത് തോമസ്, എ.ജെ.ഡേവിഡ്.