vijayamma

ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ ചെറുകര വടക്കത്തിൽ നാരായണപിള്ളയുടെ ഭാര്യ വിജയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്. മരുമക്കൾ: ഗീതു.ജി.നായർ, ചിത്ര കൃഷ്ണൻ. സഞ്ചയനം 2ന് രാവിലെ 8ന്.