ravendran-pilla-64

തഴവ: എസ്.ആർ.പി മാർക്കറ്റ് പട്ടന്റെതറയിൽ (രജിഭവനം) രവീന്ദ്രൻപിള്ള (64) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: രമ്യ, രജിമോൻ. മരുമകൾ: ആദിത്യ കൃഷ്ണ. സഞ്ചയനം 29ന് രാവിലെ 7ന്.