കടയ്ക്കൽ: ആൽത്തറമൂട് അരിനിരത്തുംപാറ കടയ്ക്കലേശ്വരിയിൽ രാധാകൃഷ്ണ പിള്ള (52) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: പ്രണവ്, ആദിത്യൻ.