
തൃക്കരുവ: മണലിക്കട കിഴക്കേറ്റത്ത് ദാസ് ഭവനിൽ കെ.ജി.മൈക്കിളിന്റെ ഭാര്യ മർസലീന (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അഷ്ടമുടി അഷ്ടജലറാണി പള്ളി സെമിത്തേരിയിൽ. മക്കൾ: ജ്ഞാനദാസ് (ഗവ. എ.എസ്.എച്ച്.എസ്, പുത്തൻതുറ), എം.സന്തോഷ് (സിവിൽ എൻജിനിയർ), സുശീല, ഷാജി (ജൂനിയർ സൂപ്രണ്ട്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: മഞ്ജു ദാസ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ജെസി സന്തോഷ്, ജോയി (കാരുണ്യ മെഡിക്കൽസ്), ഡയാന ഷാജി (ജില്ലാ പഞ്ചായത്ത്, കൊല്ലം).