
തേവലക്കര: മുള്ളിക്കാല അനീസ മൻസിലിൽ പരേതനായ അബ്ദുൽ റഹീമിന്റെ (സി.പി.എം തേവലക്കര നോർത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം) ഭാര്യ സുഹുറാബീവി (72, തേവലക്കര മുൻ പഞ്ചായത്ത് അംഗം, അങ്കണവാടി വർക്കർ) നിര്യാതയായി. മക്കൾ: അനുബ് (ദുബായ്), അൻഷാദ് (ദുബായ്), അനീസ. മരുമക്കൾ: ഷീജ, സുനൈന, നിസാർ.