leelamma-purushothaman-82

കലഞ്ഞൂർ: കാഞ്ഞിരമുകളിൽ ചരുവിള വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ലീലാമ്മ പുരുഷോത്തമൻ (82) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആശാലത, സോമലത, പരേതയായ പുഷ്പലത. മരുമക്കൾ: കിച്ചിലു ദിവാകർ, മോഹൻകുമാർ.