ramanan-57

കൊട്ടിയം: അഞ്ചുതെങ്ങിൽ തൊടിയിൽ വീട്ടിൽ രമണൻ (57, നളൻ ബാബു) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം. ഭാര്യ: സുനിത. മക്കൾ: ആർ.ശരത്, ആർ.രേഷ്മ. മരുമകൻ: നിതീഷ്.