nisamudeen-74

മാടൻനട: എം.നൗഷാദ് എം.എൽ.എയുടെ സഹോദരീ ഭർത്താവ് ടി.ആർ.എ 190ൽ കല്ലുംമൂട്ടിൽ നിസാമുദ്ദീൻ (74) നിര്യാതനായി. ഭാര്യ: റംല ബീവി. മക്കൾ: ഫെമി, ഫെബി. മരുമകൻ: ശുഹൈബ്.