joy

ചണ്ണപ്പേട്ട: മീൻകുളം കൊച്ചുകടയിൽ വീട്ടിൽ ജോയി ലൂക്കോസ് (63) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ജോയ്. മക്കൾ: രേഷ്മ, രേഷ്ന. മരുമക്കൾ: ജോസി, ഫെറിറ്റ്.