കൊല്ലം: ഡീസന്റ് ജംഗ്ഷൻ വെട്ടിലത്താഴം നടക്കാവിൽ കിഴക്കതിൽ രാജേന്ദ്രൻപിള്ള (68)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസിഭായി. മക്കൾ: രാജേഷ്, രജീഷ്, രതീവ്. മരുമക്കൾ: സജിത, സോണിമ.