മയ്യനാട്: പുഷ്പ നിവാസിൽ (വിദ്യാ നഗർ 61 കാവഴികം, ബേക്കറി) പുഷ്പാംഗദന്റെ ഭാര്യ ലതിക (72) നിര്യാതയായി. മക്കൾ: ഷിലു പുഷ്പൻ, ഷിനു പുഷ്പൻ. മരുമക്കൾ: ഷോമ വിദ്യാധരൻ, കവിത.