ഓയൂർ: പുനലൂർ കരവാളൂർ തുമ്പശേരി ചേലക്കാട് വീട്ടിൽ പ്രകാശ് അലക്സാണ്ടർ (51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സോണിയ (അസീസിയ മെഡിക്കൽ കോളേജ്). മക്കൾ: അലക്സ്, അലോന.