
ആയൂർ: വയയ്ക്കൽ മാധവത്തിൽ (ആറ്റൂർ കിഴക്കതിൽ) പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (77) നിര്യാതയായി. മകൻ: മനോജ്കുമാർ (റിട്ട. എച്ച്.എം, ഗവ. എൽ.പി.എസ്, ഏരൂർ). മരുമകൾ: രേഖ (അദ്ധ്യാപിക, എം.ജി എച്ച്.എസ്.എസ്, ചടയമംഗലം) സഞ്ചയനം 2ന് രാവിലെ 8ന്.